Saturday February 23rd, 2019 - 7:24:pm
topbanner

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ചു മരണം

NewsDesk
പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ചു മരണം

പെരുമ്പാവൂർ∙ പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണു അപകടത്തിൽപ്പെട്ടത്. ജെറിൻ (22), ഉണ്ണി (20), വിജയൻ, കിരൺ (21), ജിനീഷ് (22) എന്നിവരാണ് മരിച്ചത്. മരിച്ച ജെറിനെ വിദേശത്തേക്ക് യാത്രയാക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.ഗുരുതരമായി പരുക്കേറ്റ ജിബിൻ, അപ്പു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Viral News

Read more topics: perumbavoor, accident, killed,
English summary
perumbavoor accident five killed
topbanner

More News from this section

Subscribe by Email