Monday April 22nd, 2019 - 10:02:am
topbanner
topbanner

നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

JB
 നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

കൊച്ചി: നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കി. ഈ മാസം 13 മുതല്‍ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളില്‍ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. സിനിമാ അഭിനയത്തിന് ഉള്‍പ്പടെ നേരത്തെ മൂന്ന് പ്രാവശ്യം വിദേശത്ത് പോകാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു.

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതിയായതിനാലാണ് ദിലിപീന്റെ വിദേശയാത്രകള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

English summary
permission to dileep i n foregin trip
topbanner

More News from this section

Subscribe by Email