Monday September 24th, 2018 - 9:14:pm
topbanner

പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ്; ന്യൂനപക്ഷ ക്ഷേമത്തിനായി 90 കോടി

Jikku Joseph
പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ്; ന്യൂനപക്ഷ ക്ഷേമത്തിനായി 90 കോടി

തിരുവനന്തപുരം: പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന ധനമന്ത്രിയുടെ പ്രഖ്യാപനം. പത്താം ക്ലാസ് കഴിയുമ്പോള്‍ ഒരു ലക്ഷം രൂപ പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ ലഭിക്കും.

ന്യൂനപക്ഷ ക്ഷേമത്തിനായി 90 കോടി രൂപ മാറ്റിവെച്ചു. ന്യൂനപക്ഷവിഭാഗങ്ങളിലെ ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്ക് വീട് വയ്ക്കാന്‍ 50 കോടി രൂപ വകയിരുത്തി. എസ് സി എസ്ടി വിഭാഗത്തിന് വീട്വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കും.

English summary
kerala budget 2017 pension for tribe girls
topbanner

More News from this section

Subscribe by Email