Tuesday May 21st, 2019 - 8:22:pm
topbanner
topbanner

പനച്ചിക്കാടിന്റെ മണ്ണില്‍ നിന്ന് തേര് തെളിച്ച് പി.സി.തോമസ്

JB
പനച്ചിക്കാടിന്റെ മണ്ണില്‍ നിന്ന് തേര് തെളിച്ച് പി.സി.തോമസ്

കോട്ടയം : പനച്ചിക്കാട് ദക്ഷിണ മുകാംബിക ക്ഷേത്ര മണ്ണില്‍ നിന്നും തുടക്കം കുറിച്ച പര്യടന പരിപാടി ,പനച്ചിക്കാട് ,വിജയപുരം പഞ്ചായത്തുകളിലും ,കൊല്ലാട് ,നാട്ടകം മേഖലകളിലും പര്യടനം നടത്തി. പരുത്തുംപാറ കവലയില്‍ നിന്നും തുടങ്ങിയ പര്യടന പരിപാടി ബി ഡി ജെ എസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍ പെരുന്ന ഉത്ഘാടനം ചെയ്തു .

മണ്ഡലത്തിലെ പ്രധാന ജനകീയ വിഷയമായ കുടിവെള്ള ക്ഷാമം പരിഹരികുന്നതിന് മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ കേന്ദ്ര സഹായം എത്തിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു .നിലവിലെ എം.പി മണ്ഡലത്തെ ഉപേക്ഷിച്ചു പോയപ്പോള്‍ ,എം എല്‍ എ യെങ്കിലും ജനങ്ങളോടൊപ്പം നിന്ന് വികസനകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കരുതിയ ജനങ്ങളേ വിഡ്ഢികളാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് യോഗങ്ങളില്‍ പ്രസംഗിച്ച എന്‍ ഡി എനേതാക്കള്‍ പറഞ്ഞു .കാര്‍ഷിക മേഖലയേ പാടെ അവഗണിക്കുകയും ,കര്‍ഷകരേ കേവലം വോട്ടുകുത്തികളാക്കുകയുമാണ് നാളിതുവരെ ഇടതു വലതുപക്ഷങ്ങള്‍ കേരളത്തില്‍ ചെയ്തു വന്നതെന്നു് കിസാന്‍ മോര്‍ച്ച ദേശിയ സമിതിയംഗം പി.ആര്‍.മുരളീധരന്‍ പറഞ്ഞു .വിശ്വാസികളും കര്‍ഷകരും തൊഴിലാളികളും ഉപേക്ഷിച്ച പ്രത്യേയ ശാസ്ത്രങ്ങള്‍ പേറുന്ന ഇടതുപക്ഷത്തിനും അവര്‍ക്ക് ചൂട്ടു പിടിക്കുന്ന കോണ്‍ഗ്രസിനും ചുട്ട മറുപടി നല്‍കാന്‍ ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ വിനിയോഗിക്കുമെന്ന് പി.സി.തോമസ് വിശ്വാസം പ്രകടിപ്പിച്ചു .

കോട്ടയം മണ്ഡലപര്യടനയാത്രക്ക് സമാപനം കുറിച്ച് ചിങ്ങവനം കവലയില്‍ നടന്ന പൊതുയോഗത്തില്‍ പ്രശസ്ത സിനിമ സംവിധായകനും ബി.ജെ.പി സംസ്ഥാന സമിതിയംഗവുമായ രാജസേനന്‍ സംസാരിച്ചു. മണ്ഡല പര്യടനയാത്രയ്ക്ക് നന്ദന്‍ നട്ടാശ്ശേരി ,സി എന്‍ സുബാഷ് ,ഡോ: ഗ്രേസമ്മ മാത്യു ,അഡ്വ: ശാന്താറാം, ബിനു ആര്‍ വാര്യര്‍, എന്ന

 

English summary
pc thomas election campaion in panachikkad
topbanner

More News from this section

Subscribe by Email