Sunday February 17th, 2019 - 1:22:am
topbanner

എല്‍ഡിഎഫിന് പിന്തുണയെന്ന് പിസി ജോര്‍ജ്

NewsDesk
എല്‍ഡിഎഫിന് പിന്തുണയെന്ന് പിസി ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ടെങ്കിലും പാലായില്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണെന്ന് പി.സി.ജോര്‍ജ്.

കെ എം മാണി തോല്‍ക്കേണ്ട സ്ഥാനാര്‍ഥിയാണ്. വി.എസ്.അച്യുതാനന്ദനാണ് മുഖ്യമന്ത്രി സ്ഥാനത്ത് എങ്കില്‍ താന്‍ പൂഞ്ഞാറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

പരവൂര്‍ വെടിക്കെട്ടിന് വേണ്ടി ഇടപെട്ടത് പീതാംബരകുറുപ്പ് തന്നെ; ശബ്ദരേഖ പുറത്ത്[വീഡിയോ]

18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങിനെയെന്ന് ആനന്ദ് അംബാനി പറയുന്നു

 

Viral News

Read more topics: pc george, ldf, pala
English summary
pc george to support ldf in pala
topbanner

More News from this section

Subscribe by Email