Friday February 22nd, 2019 - 8:10:pm
topbanner

നടിക്കെതിരെയുള്ള പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വനിത കമീഷന്‍ നിയമോപദേശം തേടി

rajani v
നടിക്കെതിരെയുള്ള പി.സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വനിത കമീഷന്‍ നിയമോപദേശം തേടി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ കേസെടുക്കുന്നതിനെക്കുറിച്ച് വനിത കമീഷന്‍ നിയമോപദേശം തേടി. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ലോ ഓഫിസര്‍ക്ക് നിര്‍ദേശംനല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് വിശദീകരിക്കവെയാണ് പീഡനത്തിനിരയായ നടി അഭിനയിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയത്. ഈ പാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Viral News

English summary
pc george statement women commission
topbanner

More News from this section

Subscribe by Email