Friday February 22nd, 2019 - 9:59:am
topbanner

അദാനി ഗ്രൂപ്പില്‍നിന്നു ഉമ്മന്‍ ചാണ്ടി 300 കോടി വാങ്ങി പി.സി.ജോര്‍ജ്

NewsDesk
അദാനി ഗ്രൂപ്പില്‍നിന്നു ഉമ്മന്‍ ചാണ്ടി 300 കോടി വാങ്ങി പി.സി.ജോര്‍ജ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 300 കോടി രൂപ അദാനി ഗ്രൂപ്പില്‍നിന്നു കൈക്കൂലി വാങ്ങിയെന്നു പി.സി. ജോര്‍ജ് എംഎല്‍എ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ വച്ചാണ് പണം കൈമാറിയതെന്നും പി.സി. ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്നു പറയുന്നതുപോലും തനിക്ക് നാണക്കേടാണെന്ന് പി.സി. ജോര്‍ജ്. മാന്യന്മാര്‍ക്ക് ചുമക്കാന്‍ കഴിയാത്തതാണ് കേരള കോണ്‍ഗ്രസെന്ന് കര്‍ഷകര്‍ക്ക് മനസിലായി.

പാലായില്‍ കെ.എം മാണി ജയിക്കണമെങ്കില്‍ മൂന്നു തവണയെങ്കിലും വോട്ടെണ്ണേണ്ടിവരും. തെരഞ്ഞെടുപ്പില്‍ അഭിപ്രായം പറയുന്നതില്‍നിന്ന് മതമേലധ്യക്ഷന്മാര്‍ മാറിനില്‍ക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പണത്തിനുവേണ്ടി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ പ്രത്യേക വിഭാഗം

മാസങ്ങളായി ശമ്പളമില്ല; മുനീറിന് ഇന്ത്യാവിഷന്‍ ജീവനക്കാരുടെ തുറന്നകത്ത്‌

മണിയുടെ മരണം മലയാള സിനിമയെ നടുക്കിയെന്ന് മമ്മൂട്ടി; കണ്ണീരോര്‍മകളുമായി താരങ്ങള്‍ ഒത്തുകൂടി

Viral News

English summary
pc george stament against ummenchandy
topbanner

More News from this section

Subscribe by Email