Monday February 18th, 2019 - 11:58:am
topbanner

ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ

rajani v
ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ

ബാര്‍ക്കോഴക്കേസില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. ജനങ്ങള്‍ ഇതിനെ പുച്ഛിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സാധ്യതയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പി.സി. കേസില്‍ മാണിക്കു എതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Viral News

English summary
pc george respond barbibari case
topbanner

More News from this section

Subscribe by Email