Sunday February 17th, 2019 - 7:34:pm
topbanner

പി സി ജോര്‍ജിന്റെ രാജി സ്പീക്കര്‍ പിന്‍വലിച്ചു

NewsDesk
 പി സി ജോര്‍ജിന്റെ രാജി സ്പീക്കര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ രാജി പിന്‍വലിച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ അംഗീകരിച്ചതോടെ എംഎല്‍എയായി പിസി ഇനിയും തുടരും. രാജി പിന്‍വലിക്കാനുള്ള തീരുമാനം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അദ്ദേഹം വീണ്ടും എം.എല്‍.എ ആയിരിക്കുകയാണ്.

എം.എല്‍.എ സ്ഥാനം രാജിവച്ചത് പരിഗണിക്കാതെ ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി കഴിഞ്ഞ 14ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെ എം.എല്‍.എ എന്ന ബോര്‍ഡ് പി.സി ജോര്‍ജ് തന്റെ വാഹനത്തില്‍ ഘടിപ്പിച്ചത് വാര്‍ത്തയായിരുന്നു.

പറശ്ശിനിക്കടവ്; ഇണചേരാനായുള്ള രാജവെമ്പാലകളുടെ 18 ദിവസത്തെ യുദ്ധം അവസാനിച്ചു

തൃശൂര്‍ ഫ് ളാറ്റിലെ കൊലപാതകം പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അമിത് ഷാ വിളിച്ചു ; ശ്രീശാന്ത് ബിജെപിയുടെ സ്ഥാനാര്‍ഥിയാകും

അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചു; കുറച്ചത് 70 കിലോ

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

കലാഭവന്‍ മണിക്ക് കോടികളുടെ ആസ്തി; സുഹൃത്തുക്കളെ പേരില്‍ ബിനാമിയെന്നും സംശയം

 

 

Viral News

Read more topics: pc george, resignation, speaker
English summary
pc george resignation speaker
topbanner

More News from this section

Subscribe by Email