Monday September 24th, 2018 - 1:16:pm
topbanner

പയ്യോളി മനോജ് വധക്കേസ്; ജനുവരി 12വരെ പ്രതികള്‍ സിബിഐ കസ്റ്റഡിയില്‍

rajani v
 പയ്യോളി മനോജ് വധക്കേസ്; ജനുവരി 12വരെ പ്രതികള്‍ സിബിഐ കസ്റ്റഡിയില്‍

കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ ജനുവരി 12വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.എറണാകുളം സിജെഎം കോടതിയുടേതാണ് വിധി.ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

 

English summary
payyoli manoj case accused cbi custody
topbanner

More News from this section

Subscribe by Email