Saturday May 25th, 2019 - 1:44:pm
topbanner
topbanner

പയ്യന്നൂര്‍ കൊലപാതകം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

NewsDesk
പയ്യന്നൂര്‍ കൊലപാതകം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ബൈക്കുകളിലെത്തിയ ആര്‍എസ്എസ് സംഘമാണ് വീടാക്രമിച്ച് ധനരാജിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ഡിവൈഎഫ്‌ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറിയായിരുന്നു ധനരാജ്.

Read more topics: payyannur, cpm, murder, bjp, arrest
English summary
payyannur cpm worker murder; two bjp activists arrested
topbanner

More News from this section

Subscribe by Email