Wednesday June 19th, 2019 - 11:10:pm
topbanner
topbanner

പത്തനംതിട്ടയിൽ ബിജെപിക്ക് തോൽവി പ്രവചിക്കുന്ന എക്സിറ്റ്പോൾ ചിലരുടെ സ്വപ്നം മാത്രം; കെ. സുരേന്ദ്രൻ

RA
 പത്തനംതിട്ടയിൽ ബിജെപിക്ക് തോൽവി പ്രവചിക്കുന്ന എക്സിറ്റ്പോൾ ചിലരുടെ സ്വപ്നം മാത്രം; കെ. സുരേന്ദ്രൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ബിജെപിക്ക് തോൽവി പ്രവചിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങളെ തള്ളി കെ സുരേന്ദ്രൻ രം​ഗത്ത് . ബിജെപിക്ക് ജയം ഉറപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു.യുഡിഎഫ് ജയിക്കുമെന്ന എക്സിറ്റ് പോളുകൾ ചിലരുടെ സ്വപ്നം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മറിച്ചുള്ള എക്സറ്റിറ്റ് പോളുകള്‍ അതാത് ചാനലുകളുടെ ആഗ്രഹമാണ് പറയുന്നത്. ഒരു എക്സിറ്റ് പോളിനും കണ്ടെത്താനാകത്ത അടിയൊഴുക്കുണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

English summary
pathanamthitta k sureshdran response
topbanner

More News from this section

Subscribe by Email