Tuesday September 17th, 2019 - 2:16:pm
topbanner
Breaking News
jeevanam

പത്തനംതിട്ടയില്‍ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തേയ്ക്ക്

RA
പത്തനംതിട്ടയില്‍ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തേയ്ക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗത്തിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ 18 സീറ്റുകളിലും ഇപ്പോള്‍ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ ബിജെപിയുടെ കെ.സുരേന്ദ്രനെ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടിരിക്കുകയാണ്.

വയനാട്ടില്‍ തുടക്കം മുതല്‍ രാഹുല്‍ ഗാന്ധി വന്‍ ലീഡാണ് നിലനിര്‍ത്തുന്നത്. ഇടതുകോട്ടയായ കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, വടകര, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് പിടിച്ചു.

English summary
pathanamthitta k surendrand second
topbanner

More News from this section

Subscribe by Email