Wednesday September 18th, 2019 - 5:48:pm
topbanner
Breaking News
jeevanam

പര്‍ദ്ദ ധരിച്ച്‌ വോട്ട് ചെയ്യുന്നത് തെറ്റാണെന്നു പറയുന്നില്ലെന്ന് കോടിയേരി

RA
പര്‍ദ്ദ ധരിച്ച്‌ വോട്ട് ചെയ്യുന്നത് തെറ്റാണെന്നു പറയുന്നില്ലെന്ന് കോടിയേരി

തിരുവനന്തപുരം : പര്‍ദ്ദ ധരിച്ച്‌ വോട്ട് ചെയ്യുന്നത് തെറ്റാണെന്നു പറയുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പക്ഷെ മുഖാവരണം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നാളെ മറ്റ് മതക്കാരും മുഖം മറച്ച്‌ വന്നാല്‍ എന്ത് ചെയ്യും. വര്‍ഗീയ വിഷം തുപ്പുന്ന പ്രചാരണമാണ് കോണ്‍ഗ്രസ്സ് തുപ്പുന്നത് .

എസ്ഡിപിഐ ജമാഅത്ത് ഇസ്ലാമിയുടെയും ഏജന്റായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് അവരുടെ രാഷ്ട്രീയ അധപതനത്തിനു കാരണമാകുമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, കണ്ണൂര്‍ കാസര്‍കോഡ് മണ്ഡലങ്ങളിലെ റീ പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ ധരിച്ചെത്തുന്നവരുടെമുഖാവരണം മാറ്റണമെന്ന കോടിയേരിയുടേയും ജയരാജന്റെയും പ്രസ്താവന സംഘി മാനസികാവസ്ഥയിലുള്ളതെന്ന് വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു .

Viral News

English summary
partha kodiyeri critized election
topbanner

More News from this section

Subscribe by Email