Friday September 21st, 2018 - 9:19:pm
topbanner

പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കൽ പ്രഖ്യാപനം ഇന്ന്

NewsDesk
പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കൽ പ്രഖ്യാപനം ഇന്ന്

പരിയാരം : വാഗ്ദാനം നടപ്പിലാക്കിക്കൊണ്ട് പരിയാരം മെഡിക്കൽ കോളേജ് ഇന്ന് സർക്കാർ ഉടമസ്ഥത യിലേക്ക് മാറും. ഏറ്റെടുക്കൽ പ്രഖ്യാപനം ഇന്ന് രാവിലെ 10 ന് ടി.വി രാജേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ബഹു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർവ്വഹിക്കും. പി കരുണാകരൻ എം.പി മുഖ്യാ തിഥിയാകും.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടർ മിർ മുഹമ്മദലി ഐ.എ.എസ്, ചുമതലയേൽക്കുന്ന ബോർഡ് ഓഫ് കൺട്രോൾ അംഗങ്ങൾ, നിലവിലെ പരിയാരം മെഡിക്കൽ കോളേജ് ഭരണസമിതി അംഗങ്ങൾ, മറ്റ് ജനപ്രതിനിധി കൾ തുടങ്ങിയവർ സംബന്ധിക്കും.

English summary
pariyaram medical college government handover
topbanner

More News from this section

Subscribe by Email