topbanner
Monday January 22nd, 2018 - 12:05:am
topbanner

മാണിയുടെ പാര്‍ട്ടിയെ ഇടതു മുന്നണിയില്‍ ആവശ്യമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Jikku Joseph
മാണിയുടെ പാര്‍ട്ടിയെ ഇടതു മുന്നണിയില്‍ ആവശ്യമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കോട്ടയം: കെ.എം മാണിയുടെ പാര്‍ട്ടിയെ ഇടതു മുന്നണിയില്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തില്‍ നിലവില്‍ ഇടതുപക്ഷത്തിന്റെ നില ഭദ്രമാണെന്നും പന്ന്യന്‍ പറഞ്ഞു. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനനീക്കത്തില്‍ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read more topics: pannyan raveendran, k.m mani
English summary
pannyan raveendran says against k.m mani
topbanner topbanner

More News from this section

Subscribe by Email