Wednesday November 14th, 2018 - 6:56:pm
topbanner

പമ്പാനദിയില്‍ ഒഴുകില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി

rajani v
പമ്പാനദിയില്‍ ഒഴുകില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കിട്ടി

പത്തനംതിട്ട: പമ്പാനദിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മെഴുവേലി സ്വദേശികളായ വിഷ്ണു, സൗജിത്ത് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ വിഷ്ണുവിന്റെ മൃതദേഹം കണ്ടെടുത്തു.

സൗജിത്തിനായി തെരച്ചില്‍ തുടരുകയാണ്. പമ്പാനദിയില്‍ മാലക്കരയില്‍ ഉച്ചക്കുശേഷമാണ് അപകടമുണ്ടായത്.നദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് വിഷ്ണുവും സൗജിത്തും.

English summary
pamba river two students missing one dead boady founded
topbanner

More News from this section

Subscribe by Email