Sunday September 23rd, 2018 - 9:48:pm
topbanner

പിജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി 21ന്

NewsDesk
പിജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി 21ന്

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി. തലശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ 21ന് വിധി പറയും. ജയരാജന്റെ അപേക്ഷയില്‍ വാദം ഇന്ന് പൂര്‍ത്തിയായി.

കേസില്‍ ചോദ്യം ചെയ്യലിന് വിധേയമായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചുവെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ജയരാജന്റെ അപേക്ഷ. കേസ് അന്വേഷണവുമായി ഭാവിയിലും സഹകരിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ നിരപരാധിയാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപ്രകാരംസി.ബി.ഐയ്ക്ക് നോട്ടീസ് അയക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവായിരുന്നു.

നഗ്നചിത്രങ്ങള്‍ തന്റെതല്ലെന്ന് മലയാളീ ഹൗസ് ഫെയിം റോസിന്‍ ജോളി

മിസ്ഡ്‌കോള്‍ പ്രണയം വര്‍ധിക്കുന്നു; ഇറങ്ങിപ്പോയ വീട്ടമ്മമാര്‍ 575 ആണെന്ന് ഡിജിപി

ഫ്ളൈ ദുബായ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് 59 പേര്‍ മരിച്ചു

വീണാ ജോര്‍ജിന്റെയും നികേഷിന്റെയും സ്ഥാനാര്‍ഥിത്വം; മാധ്യമപ്രവര്‍ത്തകര്‍ രണ്ടുതട്ടില്‍

മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് തെളിവ്, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ഭാര്യ നിമ്മി

ഒരു കഥയുടെ കാര്യം സംസാരിക്കാനാണ് മണിയെ കണ്ടത് :ജാഫര്‍ ഇടുക്കി

Read more topics: p.jayarajan, bail , application
English summary
p.jayarajan bail application
topbanner

More News from this section

Subscribe by Email