Tuesday May 21st, 2019 - 8:47:pm
topbanner
topbanner

സിപിഎമ്മിനോട് അകല്‍ച്ചയില്ല ; എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് പി വി അന്‍വര്‍

suji
സിപിഎമ്മിനോട് അകല്‍ച്ചയില്ല ; എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് പി വി അന്‍വര്‍

സിപിഎമ്മുമായി അകല്‍ച്ചയിലാണെന്നും മുന്നണി വിടാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്ന് പി വി അന്‍വര്‍. തന്നെ മത്സരിപ്പിച്ച് എംഎല്‍എ ആക്കിയത് സിപിഎം ആണ്. എക്കാലവും സിപിഎം സഹയാത്രികനായിരിക്കും. നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് ആരും മനപായസമുണ്ണണ്ടെന്നും അന്‍വര്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവക്കുമെന്ന് പി വി അന്‍വര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. പൊന്നാനിയില്‍ തോറ്റാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയില്‍ നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു .

Read more topics: p v anwar mla, cpim
English summary
p v anwar mla says no issue with cpim
topbanner

More News from this section

Subscribe by Email