Friday December 14th, 2018 - 11:39:pm
topbanner

വന്‍കിട മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കേരളത്തിന്റെ സ്വത്ത് വില്‍ക്കുന്നു: പി.സി ജോര്‍ജ്

Jikku Joseph
വന്‍കിട മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കേരളത്തിന്റെ സ്വത്ത് വില്‍ക്കുന്നു: പി.സി ജോര്‍ജ്

കോട്ടയം: അലിന്‍ഡ് ഇടപാടില്‍ നടന്നത് കോടികളുടെ അഴിമതിയാണെന്ന് ആരോപണവുമായി എംഎല്‍എ പി.സി ജോര്‍ജ്. വന്‍കിട മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കേരളത്തിന്റെ സ്വത്ത് വില്‍ക്കുകയാണെന്നും തെറ്റായ പാതയിലെന്ന് പിണറായിക്ക് പിന്നീട് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനെ വീഴിച്ചപോലെ ഇവര്‍ പിണറായിയെയും വീഴിക്കുമെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു. അലിന്‍ഡ് ഇടപാടില്‍ സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിച്ച് വി.എസ് അച്യുതാനന്ദനും രംഗത്ത് വന്നിരുന്നു.

Read more topics: p.c george, pinarayi vijayan
English summary
p.c george says against pinarayi vijayan
topbanner

More News from this section

Subscribe by Email