Tuesday August 21st, 2018 - 6:32:am
topbanner

ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു ഏഴ് മരണം

rajani v
ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു ഏഴ് മരണം

ഊട്ടി: ഊട്ടിക്കു സമീപം വാലിവ്യൂവിലുള്ള മന്തടയില്‍ ബസ് മൂന്നൂറ് അടി താഴ്ചയിലേക്കു മറിഞ്ഞ് ആറുപേര്‍ മരിച്ചു. ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.

 

Read more topics: ootty, accident case, seven death
English summary
ootty accident case seven death
topbanner

More News from this section

Subscribe by Email