Wednesday September 26th, 2018 - 10:31:am
topbanner

സോളാര്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരും: ഉമ്മന്‍ചാണ്ടി

Anju NC
സോളാര്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരും: ഉമ്മന്‍ചാണ്ടി

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമപരമായും വസ്തുതാപരമായും പിശകുകളുള്ളതാണ് കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും ഒരു ഭാഗത്തെ കാര്യങ്ങള്‍ മാത്രമാണ് അതിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. യു.ഡി.എഫിന്റെ ആരംഭകാലം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച കെ.എം മാണിയെ പറഞ്ഞ് വിട്ടത് തങ്ങളല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

English summary
oommen chandi against solar commission report
topbanner

More News from this section

Subscribe by Email