topbanner
Monday December 11th, 2017 - 7:51:am
topbanner
topbanner

അതിരപ്പിള്ളിയെ എതിര്‍ക്കുന്നത് സിപിഐ മാത്രം: എം എം മണി

Anju NC
അതിരപ്പിള്ളിയെ എതിര്‍ക്കുന്നത് സിപിഐ മാത്രം: എം എം മണി


ഇടുക്കി: അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമാണെന്ന് വൈദ്യുത മന്ത്രി എം.എം മണി. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായം. പാര്‍ട്ടിയുടെയും തന്റെയും അഭിപ്രായവും അതു തന്നെയാണ്. പദ്ധതി സംബന്ധിച്ച് യോജിച്ച തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കപ്പെടണം. അവിടെ താമസിക്കുന്ന കര്‍ഷകര്‍ക്കും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരം കാണണം. ഇക്കാര്യങ്ങളെല്ലാം വരും ദിവസങ്ങളില്‍ അവിടെ ചെന്ന് പരിശോധിക്കും. തീരുമാനങ്ങളൊന്നും തന്നെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
only cpi oppose with athirappilly project: mm mani
topbanner topbanner

More News from this section

Subscribe by Email