Sunday April 21st, 2019 - 2:01:pm
topbanner
topbanner

അഭിമന്യു വധക്കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍

NewsDesk
അഭിമന്യു വധക്കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളിലൊരാള്‍ പിടിയിലായി.

നെട്ടൂരില്‍നിന്നെത്തിയ അഞ്ചംഗ സംഘത്തിലെ റെജീബാണു പിടിയിലായത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രമധ്യേ ട്രെയിനില്‍വച്ചാണു റെജീബിനെ പിടികൂടിയത്.

Read more topics: arrest, Abhimanyu, murder, case
English summary
One more arrested in Abhimanyu murder case
topbanner

More News from this section

Subscribe by Email