Tuesday November 20th, 2018 - 11:18:pm
topbanner

അഭിമന്യു കൊലപാതകം; മുഖ്യപ്രതി മുഹമ്മദ് അറസ്റ്റില്‍

NewsDesk
അഭിമന്യു കൊലപാതകം; മുഖ്യപ്രതി മുഹമ്മദ് അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വടുതല സ്വദേശിയും കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദാണ് അറസ്റ്റിലായത്.

സംഭവശേഷം മുഹമ്മദും കുടുംബവും ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിയാണ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാമത്തെ പ്രതിയാണ് ഇതോടെ അറസ്റ്റിലായത്.

Read more topics: arrest, abhimanyu, murder
English summary
one more arrested in abhimanyu murder
topbanner

More News from this section

Subscribe by Email