Saturday November 17th, 2018 - 4:33:pm
topbanner

ഓണാവധി ചുരുക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വിദ്യാഭ്യാസ വകുപ്പ്

Renjini
ഓണാവധി ചുരുക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വ്യാജവാർത്തയിൽ വീണ്ടും പൊറുതിമുട്ടി കേരളം'. മഴക്കെടുതി മൂലം അവധി നൽകിയ ജില്ലകളിൽ ഒണാവധി വെട്ടിച്ചുരുക്കിയന്ന വാർത്തയാണ്  ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജ പ്രചാരണ മാണമാണെന്നും സൈബർ സെല്ലിനു പരാതി നൽകുമെന്നും സി പി ഐ യുടെ ഓഫീസ് വ്യക്തമാക്കി.

2018-19 അദ്ധ്യയന വർഷത്തിൽ മഴക്കെടുതി കാരണം അവധി നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 24, 25, 26 എന്നീ ദിവസങ്ങളിൽ മാത്രമേ അവധിയുണ്ടായിരിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചു എന്നായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്.

Read more topics: onam, vacation, shortened, fake, news
English summary
onam vacation shortened Education department says it is fake news
topbanner

More News from this section

Subscribe by Email