Wednesday June 26th, 2019 - 8:06:am
topbanner
topbanner

തനിക്ക് വ്യക്തിപരമായി കിട്ടുന്ന വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് കിട്ടണമെന്നില്ല; ബിജെപി പ്രവര്‍ത്തകരുടെ വോട്ടുകള്‍ കുമ്മനം രാജശേഖരന് കിട്ടിയിട്ടുണ്ടെന്നും ഒ രാജഗോപാല്‍

BI
 തനിക്ക് വ്യക്തിപരമായി കിട്ടുന്ന വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് കിട്ടണമെന്നില്ല; ബിജെപി പ്രവര്‍ത്തകരുടെ വോട്ടുകള്‍ കുമ്മനം രാജശേഖരന് കിട്ടിയിട്ടുണ്ടെന്നും ഒ രാജഗോപാല്‍

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്റെ പരാജയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. തനിക്ക് വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടിയിട്ടില്ലെന്ന് രാജഗോപാല്‍ പറഞ്ഞു. തന്റെ വ്യക്തിബന്ധങ്ങള്‍ വെച്ച് കിട്ടുന്ന വോട്ടുകള്‍ മറ്റുള്ളവര്‍ക്ക് കിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരുടെ വോട്ടുകള്‍ കുമ്മനം രാജശേഖരന് കിട്ടിയിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി. അനുഭാവികളുടെ മുഴുവന്‍ വോട്ടുകളും താന്‍ സ്ഥാനാര്‍ഥിയല്ലാത്തതിനാല്‍ ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

 

English summary
o rajagopal about kummanam rajasekharan vote lost
topbanner

More News from this section

Subscribe by Email