Thursday September 20th, 2018 - 2:36:am
topbanner
Breaking News

ശമ്പള വര്‍ധനവ് അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് കെ. കെ ഷൈലജ

rajani v
ശമ്പള വര്‍ധനവ് അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് കെ. കെ ഷൈലജ

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് ആരോഗ്യ മന്ത്രി കെ. കെ ഷൈലജ. സര്‍ക്കാരിന്റെ പരിധിയില്‍ നിന്നു കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ചെയ്തത്.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ പൂട്ടിയിട്ട് മുന്നോട്ട് പോകാന്‍ കഴിയില്ല. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.പനി പടരുന്ന സാഹചര്യത്തില്‍ രോഗികളുടെ കാര്യം കൂടി നഴ്‌സുമാര്‍ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Read more topics: nurse, salary, increment, kk shylaja
English summary
nurse salary increment kk shylaja respond
topbanner

More News from this section

Subscribe by Email