topbanner
Tuesday September 26th, 2017 - 12:53:pm
topbanner

തി​ങ്ക​ളാ​ഴ്ച മു​ത​ൽ നഴ്സുമാർ നടത്തുവാനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു

NewsDesk
തി​ങ്ക​ളാ​ഴ്ച മു​ത​ൽ നഴ്സുമാർ നടത്തുവാനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു

തൃ​ശൂ​ർ: തി​ങ്ക​ളാ​ഴ്ച മു​ത​ൽ നഴ്സുമാർ നടത്തുവാനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബു​ധ​നാ​ഴ്ച വ​രെ സ​മ​രം തു​ട​ങ്ങേ​ണ്ടെന്നാ​ണ് തീ​രു​മാ​നം. തൃ​ശൂ​രി​ൽ ചേ​ർ​ന്ന യു​എ​ൻ​എ യോ​ഗ​ത്തി​ന്‍റേതാ​ണു തീ​രു​മാ​നം.

നഴ്സു​മാ​ർ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല സ​മ​രം ത​ത്കാ​ലം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മ​രം മാ​റ്റി​വ​ച്ചാ​ൽ സ​ർ​ക്കാ​ർ ന​ഴ്സു​മാ​രു​മാ​യി ഉ​ട​ൻ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് യു​എ​ൻ​എ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു. ഇക്കാര്യം തൃ​ശൂ​രി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത ശേ​ഷാ​ണ് സ​മ​രം മാ​റ്റി വ​യ്ക്കാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ച​ത്.
ന​ഴ്സു​മാ​ർ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം മാ​റ്റിവ​ച്ചു. ബു​ധ​നാ​ഴ്ച വ​രെ സ​മ​രം തു​ട​ങ്ങേ​ണ്ടെന്നാ​ണ് തീ​രു​മാ​നം. തൃ​ശൂ​രി​ൽ ചേ​ർ​ന്ന യു​എ​ൻ​എ യോ​ഗ​ത്തി​ന്‍റേതാ​ണു തീ​രു​മാ​നം.

നഴ്സു​മാ​ർ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല സ​മ​രം ത​ത്കാ​ലം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മ​രം മാ​റ്റി​വ​ച്ചാ​ൽ സ​ർ​ക്കാ​ർ ന​ഴ്സു​മാ​രു​മാ​യി ഉ​ട​ൻ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് യു​എ​ൻ​എ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു. ഇക്കാര്യം തൃ​ശൂ​രി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത ശേ​ഷാ​ണ് സ​മ​രം മാ​റ്റി വ​യ്ക്കാ​ൻ സം​ഘ​ട​ന തീ​രു​മാ​നി​ച്ച​ത്.

സുപ്രീംകോടതി നിശ്ചയിച്ച മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Read more topics: nurse, protest, kerala,
English summary
nurse protest Monday 17 July
topbanner topbanner

More News from this section

Subscribe by Email