Wednesday September 19th, 2018 - 1:00:am
topbanner
Breaking News

കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഡബ്ല്യൂസിസിയും

RA
കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഡബ്ല്യൂസിസിയും

കൊച്ചി: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ഡബ്ല്യൂസിസി രംഗത്ത്. വനിതാ കൂട്ടായ്മയുടെ പ്രസ്താവന നടി റിമ കല്ലിങ്കല്‍ സമരപ്പന്തലില്‍ വായിച്ചു. പിസി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Read more topics: nuns, supported, wcc
English summary
nuns supported wcc
topbanner

More News from this section

Subscribe by Email