Tuesday September 25th, 2018 - 8:50:am
topbanner

ബിഷപ്പിനെതിരെ ലൈംഗീക പീഡന പരാതി : തീരുമാനം വൈകരുതെന്ന് ക​​​​ത്തോ​​​​ലി​​​​ക്ക മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി

NewsDesk
 ബിഷപ്പിനെതിരെ ലൈംഗീക പീഡന പരാതി : തീരുമാനം വൈകരുതെന്ന് ക​​​​ത്തോ​​​​ലി​​​​ക്ക മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി

കൊ​​​​ച്ചി: ജ​​​​ല​​​​ന്ധ​​​​ര്‍ ബി​​​​ഷ​​​​പ് ഫ്രാ​​​​ങ്കോ മു​​​​ള​​​​ക്ക​​​​ലി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​രു​​​​ന്ന ആ​​​​രോ​​​​പ​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച്‌ ഉ​​​​ചി​​​​ത​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ന്‍ ഇ​​​​നി​​​​യും വൈ​​​​ക​​​​രു​​​​തെ​​​​ന്ന് അ​​​​ഭ്യ​​​​ര്‍​​​​ഥി​​​​ച്ചു കേ​​​​ര​​​​ള ലാ​​​​റ്റി​​​​ന്‍ കാ​​​​ത്ത​​​​ലി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി സി​​​​സി​​​​ബി​​​​ഐ (​അ​​​​ഖി​​​​ലേ​​​​ന്ത്യാ​ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ക​​​​ത്തോ​​​​ലി​​​​ക്ക മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി) പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ര്‍​​​​ദി​​​​നാ​​​​ള്‍ ഡോ. ​​​ഓ​​​​സ്വാ​​​​ള്‍​​​​ഡ് ഗ്രേ​​​​ഷ്യ​​​​സി​​​​നു ക​​​​ത്തു ന​​​​ല്‍​​​​കി.

ഇ​​​​ന്ത്യ​​​​യി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ന്‍ സ്ഥാ​​​​ന​​​​പ​​​​തി ജാം​​​ബ​​​ത്തി​​​സ്ത ദി​​​​ക്വാ​​​​ത്രോ​​​​യ്ക്കും ഇ​​​​തേ ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചു ക​​​​ത്ത് ന​​​​ല്‍​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ന്‍റ​​​​ണി നൊ​​​​റോ​​​​ണ, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

ബി​​​​ഷ​​​​പ്പി​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ര്‍​​​​ന്നി​​​​രി​​​​ക്കു​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ പൊ​​​​തു​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​ മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​ന്നും ക​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് ജസ്റ്റിസ് കെമാല്‍പാഷ പാഷയും രംഗത്തുവന്നു. സംഭവത്തവത്തിൽ സർക്കാർ കൈക്കൊള്ളുന്നത് നാണംകെട്ട നിലപാടെന്നും അദ്ദേഹം പറഞ്ഞു.. ഇത്രയും വലിയ പ്രശ്നമുണ്ടായിട്ട് ഒരു മുന്‍കൂര്‍ ജാമ്യത്തിന് പോലും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മൂളയ്ക്കല്‍ ശ്രമിച്ചിട്ടില്ല. ഇത്തനിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് അയാള്‍ക്ക് അറിയാവുന്നത് കൊണ്ടാണ്.

കേരളത്തില്‍ നടക്കുന്നത് നാണം കെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ
സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ നിലപാടാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ഇത് പണ്ടത്തെ കാലമല്ല. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളുടെ അതിജീവനത്തിന്റെ സമരമെന്ന നിലയില്‍ ഇതിനെ പിന്തുണയ്ക്കാന്‍ കേരള സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: nun, sexual, abuse, bishop
English summary
nun sexual abuse bishop ccbi about arrest
topbanner

More News from this section

Subscribe by Email