topbanner
Tuesday November 21st, 2017 - 6:08:am
topbanner
Breaking News

ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രത്തിന് പഠിക്കുകയാണോ എന്ന് എന്‍എസ് മാധവന്‍

rajani v
ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രത്തിന് പഠിക്കുകയാണോ എന്ന് എന്‍എസ് മാധവന്‍

സോളാര്‍ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിലൂടെ വ്യക്തത വരുത്താത്ത, അവഹേളനപരമായ കാര്യങ്ങള്‍ മുന്നോട്ടുവച്ച ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രത്തിന് പഠിക്കുകയാണോയെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്ത് ചേര്‍ത്തതുമായി ബന്ധപ്പെട്ടാണ് മാധവന്റെ അഭിപ്രായ പ്രകടനം.

അഴിമതി ഒരുപക്ഷേ നടന്നിരിക്കാമെന്ന് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നതില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സരിതയുടെ കത്ത് മുന്നോട്ടുവച്ച് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ് കമ്മിഷന്‍ ചെയ്തിരിക്കുന്നത്.

 

Read more topics: ns madhavan,critized, solary ,report
English summary
ns madhavan critized solary report
topbanner topbanner

More News from this section

Subscribe by Email