Tuesday November 13th, 2018 - 11:19:am
topbanner

ചക്ലിയരെ അധിഷേപിച്ച കെ.​ബാ​ബു എം​എ​ൽ​എ​ക്ക് നോ​ട്ടീ​സ്

NewsDesk
ചക്ലിയരെ അധിഷേപിച്ച കെ.​ബാ​ബു എം​എ​ൽ​എ​ക്ക് നോ​ട്ടീ​സ്

പാ​ല​ക്കാ​ട്: ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ച​ക്കി​ലി​യ സ​മു​ദാ​യ അം​ഗ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച കെ.​ബാ​ബു എം​എ​ൽ​എ​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ്. പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ച​ക്ലി​യ​ർ സ​മു​ദാ​യം​ഗം ശി​വ​രാ​ജ​ൻ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്. മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും നോ​ട്ടീ​സി​ലു​ണ്ട്. പ്രസംഗത്തിലൂടെ തന്നെയും സമുദായത്തെയും അധിക്ഷേപിച്ചുവെന്ന് ശിവരാജന്‍ പറയുന്നു.

ച​ക്കി​ലി​യ സ​മു​ദാ​യ​ത്തി​ലു​ള്ള​വ​ർ വീ​ടു​ക​ളു​പേ​ക്ഷി​ച്ച് ക്ഷേ​ത്ര​ത്തി​ൽ ക​ഴി​യു​ന്ന​ത് മ​ദ്യ​പി​ക്കാ​നാ​ണെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ കെ.​ബാ​ബു​വി​ന്‍റെ പാ​രാ​മ​ർ​ശം. കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ച​ക്കി​ലി​യ യു​വ​തി മേ​ൽ​ജാ​തി​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ച​ക്കി​ലി​യ​രു​ടെ വീ​ടു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​നു ശേ​ഷം അ​വ​ർ കോ​ള​നി​യി​ലെ ക്ഷേ​ത്ര​ത്തി​ലാ​ണ് താ​മ​സം.
പ​ക്ഷേ, മ​ദ്യ​പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​വ​ർ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​യു​ന്ന​ത് എ​ന്നാ​ണ് കെ. ​ബാ​ബു എം​എ​ൽ​എ ആ​രോ​പി​ച്ച​ത്. വ​ഴി ന​ട​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും വെ​ള്ള​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മൊ​ക്കെ പ​റ​യു​ന്ന​വ​ർ വൈ​കു​ന്നേ​രം അ​തേ ടാ​പ്പി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ത്ത് മ​ദ്യ​പി​ക്കാ​നാ​ണ് ക്ഷേ​ത്ര​ത്തി​ൽ ക​ഴി​യു​ന്ന​തെ​ന്നും ബാ​ബു ആ​രോ​പി​ച്ചി​രു​ന്നു.

Read more topics: notice, k babu, mla,
English summary
notice to k babu mla
topbanner

More News from this section

Subscribe by Email