Monday October 22nd, 2018 - 2:51:am
topbanner
Breaking News

ഓഖി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

rajani v
ഓഖി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്തെത്തും.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വ്യോമസേനാ വിമാനത്താവളത്തിലാണ് എത്തുക. ഇന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അവര്‍ നാളെ കന്യാകുമാരിയിലേക്ക് പോവും.

 

Read more topics: nirmala seetha raman, tvm,visit
English summary
nirmala seetha raman tvm
topbanner

More News from this section

Subscribe by Email