Monday September 24th, 2018 - 9:20:pm
topbanner

നിപ വൈറസിന്റെ പേരില്‍ വ്യാജപ്രചരണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍

NewsDesk
നിപ വൈറസിന്റെ പേരില്‍ വ്യാജപ്രചരണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: നിപ വൈറസിന്റെ പേരില്‍ സോഷ്യല്‍ മീഡിയവഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍.

ഫറോക്, നടക്കാവ് പൊലീസ് സ്‌റ്റേഷനുകളില്‍ റെജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഡി.എം.ഒയുടെ ഒപ്പും, സീലും വ്യാജമായി നിര്‍മ്മിച്ചവരാണ് അറസ്റ്റിലായത്. വ്യാജ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Read more topics: nipah virus, fake message, arrest,
English summary
nipha virus fake message arrest
topbanner

More News from this section

Subscribe by Email