Saturday September 22nd, 2018 - 11:09:am
topbanner

നിപ്പ വൈറസ് ; കേരളത്തില്‍ നിന്നും യു.എ.ഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ നിര്‍ദേശം

rajani v
നിപ്പ വൈറസ് ; കേരളത്തില്‍ നിന്നും യു.എ.ഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ നിര്‍ദേശം

ദുബായ്: നിപ വൈറസ് ബാധയെതുടര്‍ന്ന് കേരളത്തില്‍ നിന്നും യു.എ.ഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ഏതെങ്കിലും തരത്തില്‍ ആര്‍ക്കെങ്കിലും നിപ്പാ വൈറസ് ഉണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ ഈ യാത്രക്കാരനെ മാറ്റി നിര്‍ത്തുകയും അധികൃതരെ വിളിച്ചറിയിക്കുകയും വേണം.

രോഗം നിയന്ത്രണ വിധേയം ആണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഇതിനെ മുന്‍നിര്‍ത്തി കടുത്ത പരിശോധന നടപടികള്‍ ഉണ്ടാവില്ലെന്നും യു.എ.ഇ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

Read more topics: nipah virus, uae, airport
English summary
nipah virus uae airport
topbanner

More News from this section

Subscribe by Email