Sunday February 17th, 2019 - 5:33:pm
topbanner

നിപ്പക്കെതിരേ മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍മാര്‍

rajani v
നിപ്പക്കെതിരേ മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍മാര്‍

കോഴിക്കോട്: നിപ്പ വൈറസിനെതിരേ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന വാദവുമായി ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. എല്ലാതരം പനികള്‍ക്കുമുള്ള പ്രതിരോധ മരുന്ന് ഹോമിയോപ്പതിയില്‍ ഉണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

അതിനാല്‍ നിപ്പ രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ പറയുന്നു.

ഇതിന് പുറമെ നിപ്പ രോഗബാധിതരുടെ ആരോഗ്യ വിവരങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടും.

 

 

Viral News

Read more topics: nipah virus, homeyo, medicine
English summary
nipah virus homeyo medicine
topbanner

More News from this section

Subscribe by Email