Sunday September 23rd, 2018 - 8:14:am
topbanner

നിപ്പാ വൈറസ് ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയില്‍

rajani v
നിപ്പാ വൈറസ് ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയില്‍

കോഴിക്കോട് : നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയില്‍.കോഴിക്കോട് നല്ലൂര്‍ സ്വദേശി വൈഷ്ണവിനെ ഫറോഖ് പോലീസാണ് അറസ്റ്റ് ചെയ്തത്.

നിപയെ സംബന്ധിച്ച് നിരവധി വ്യാജ വാര്‍ത്തകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്കുന്നത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

 

 

 

English summary
nipah virus fake news youngmen arrest
topbanner

More News from this section

Subscribe by Email