Tuesday October 23rd, 2018 - 6:57:am
topbanner
Breaking News

തിരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എ കെ ആന്റണി

suji
തിരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എ കെ ആന്റണി

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വോട്ടിനോട് അയിത്തം വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സിമിതി അംഗം എ കെ ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ആന്റണി വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ ജയിക്കുമെന്നാണ് പ്രതീക്ഷ. ഇടത് സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിലുണ്ടാവുമെന്നും ആന്റണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിന്റെ ഭാഗമാണോയെന്ന കാര്യം കേരളത്തിലെ കോണ്‍ഗ്രസും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Read more topics: election, vote, a k antony
English summary
never say no to any one who support in election says a k antony
topbanner

More News from this section

Subscribe by Email