Friday July 20th, 2018 - 9:57:pm
topbanner
Breaking News

നീലക്കുറിഞ്ഞി ഉദ്യാനം: അതിര്‍ത്തി വെട്ടികുറക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി

rajani v
നീലക്കുറിഞ്ഞി ഉദ്യാനം: അതിര്‍ത്തി വെട്ടികുറക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി

ഇടുക്കി:  നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി വെട്ടികുറക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നീലക്കുറിഞ്ഞി ഉദ്യാനത്തെ സംബന്ധിച്ച് റവന്യൂ മന്ത്രിയും സെക്രട്ടറിയും തമ്മില്‍ ഭിന്നതകളുണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്.

ഇക്കാര്യത്തെ കുറിച്ച് നടന്ന യോഗത്തില്‍ ഭിന്നതയുണ്ടായിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. മാധ്യമങ്ങള്‍ ഇക്കാര്യത്തെ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.




Read more topics: neelakurinji, pinarayi,media
English summary
neelakurinji issue pinarayi respond media
topbanner

More News from this section

Subscribe by Email