Monday March 18th, 2019 - 11:58:pm
topbanner
topbanner

നെടുമ്പാശേരിയില്‍ വിദേശ കറന്‍സിയുമായി തൃശൂര്‍ സ്വദേശി പിടിയില്‍

rajani v
നെടുമ്പാശേരിയില്‍ വിദേശ കറന്‍സിയുമായി തൃശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശകറന്‍സിയുമായി തൃശൂര്‍ സ്വദേശി പിടിയില്‍. ഒന്നരകോടി രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടികൂടിയത്.

സംഭവത്തില്‍ തൃശൂര്‍ മാളസ്വദേശിയായ വിഷ്ണുവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ദുബായിലേക്കു കടത്താന്‍ ശ്രമിച്ച 10.86 കോടി രൂപയുടെ വിദേശകറന്‍സിയും പിടിച്ചെടുത്തിരുന്നു.

Viral News

Read more topics: nedumbaseri, foreign, curency
English summary
nedumbaseri foreign curency
topbanner

More News from this section

Subscribe by Email