Sunday April 21st, 2019 - 8:06:pm
topbanner
topbanner

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണവേട്ട

rajani v
നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണവേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 20 ലക്ഷത്തോളം രൂപ വില വരുന്ന 310 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ചെയിനുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. പിടിച്ചെടുത്തു.

സ്‌പൈസ് ജെറ്റില്‍ ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പത്ത് ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്.

അതേസമയം മറ്റൊരു സംഭവത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 370 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

 

Read more topics: nedumbaseri, customs, raide
English summary
nedumbaseri customs raide
topbanner

More News from this section

Subscribe by Email