Saturday September 22nd, 2018 - 9:36:am
topbanner

ശക്തമായ കാറ്റ്; നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി

rajani v
ശക്തമായ കാറ്റ്; നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി

കൊച്ചി: ശക്തമായ കാറ്റിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ശ്രീലങ്കന്‍ എയര്‍വെയ്‌സാണ് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നോട്ട് പോയത്.

കാറ്റിനെ തുടര്‍ന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. വിമാനത്തില്‍ 200ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read more topics: nedumbaseri,airport
English summary
nedumbaseri airport airwaves landing
topbanner

More News from this section

Subscribe by Email