Monday September 24th, 2018 - 7:58:am
topbanner

എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് വൈക്കം വിശ്വന്‍

rajani v
എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ആര് മന്ത്രിയാകണമെന്നുള്ള കാര്യം തീരുമാനിക്കുന്നത് എന്‍സിപിയാണ്. ഇക്കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

English summary
ncp vaikkom viswan minister issue
topbanner

More News from this section

Subscribe by Email