Friday September 21st, 2018 - 10:17:am
topbanner
Breaking News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നയന്‍താരയുടെ 10 ലക്ഷം

RA
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നയന്‍താരയുടെ 10 ലക്ഷം

ചെന്നെെ:പ്രളയത്തിൽ മുങ്ങിയ കേരളത്തിന് സഹായഹസ്തവുമായി ചലച്ചിത്ര താരം നയന്‍താരയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് നയന്‍താര നല്‍കിയത്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ തിരുവല്ലയാണ് നയന്‍താരയുടെ ജന്മദേശം.സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

Read more topics: nayanthara, contribution, fund
English summary
nayanthara contribution fund
topbanner

More News from this section

Subscribe by Email