Friday September 21st, 2018 - 7:27:pm
topbanner

ദേശീയ പണിമുടക്ക്, എറണാകുളത്ത് സംഘര്‍ഷം; ടാക്‌സിയുടെ ചില്ലുകള്‍ തകര്‍ത്തു

NewsDesk
ദേശീയ പണിമുടക്ക്, എറണാകുളത്ത് സംഘര്‍ഷം; ടാക്‌സിയുടെ ചില്ലുകള്‍ തകര്‍ത്തു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ചു. പണിമുടക്കിനിടെ എറണാകുളത്ത് സംഘര്‍ഷം. എറണാകുളം നോര്‍ത്തില്‍ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. സമരാനുകൂലികള്‍ യുബര്‍ ടാക്‌സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

സമരസമിതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ബോണസ്, മിനിമം വേതനം എന്നിവ ഭാഗികമായി അംഗീകരിച്ചതൊഴിച്ചാല്‍ മറ്റുള്ളവ പരിഗണിക്കാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലാണു പണിമുടക്ക്.

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ മുന്നില്‍ കൊല്ലം നഗരം; കണ്ണൂരില്‍ 52ാം സ്ഥാനം

സ്‌കൂള്‍കുട്ടികളോട് നഗ്നത പ്രദര്‍ശനം: നടൻ ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തു

ബാലയും അമൃതയും വേര്‍പിരിയുന്നു

Read more topics: strike, kerala,
English summary
national strike kerala ernakulam
topbanner

More News from this section

Subscribe by Email