Wednesday September 26th, 2018 - 10:43:am
topbanner

ദേശീയ പാതയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍

rajani v
ദേശീയ പാതയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍

കൊച്ചി: ദേശീയ പാതയ്ക്കു സമീപം വെട്ടേറ്റു മരിച്ചനിലയില്‍ സ്ത്രീയെ കണ്ടെത്തി.അടിമാലി പതിനാലാം മൈല്‍ സ്വദേശി സെലീനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലായിരുന്നു സംഭവം.

 

Read more topics: national highway, young lady, death
English summary
national highway young lady death
topbanner

More News from this section

Subscribe by Email