Saturday September 22nd, 2018 - 7:14:pm
topbanner

എം വി ഗോവിന്ദന്‍ മാസ്റ്റർ ദേശാഭിമാനി ചീഫ് എഡിറ്റര്‍

NewsDesk
എം വി ഗോവിന്ദന്‍ മാസ്റ്റർ ദേശാഭിമാനി ചീഫ് എഡിറ്റര്‍

കണ്ണൂര്‍: ദേശാഭിമാനി ചീഫ് എഡിറ്ററായി എം വി ഗോവിന്ദന്‍ മാസ്റ്റർ ചുമതലയേറ്റു. അനാരോഗ്യം മൂലം വി വി ദക്ഷിണാമൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനു പകരമായി അദ്ദേഹത്തെ നിയോഗിക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.

ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 2002ല്‍ ജില്ലാ സെക്രട്ടറിയായി. മികച്ച സംഘാടകനും പ്രഭാഷകനും. രണ്ടു തവണ തളിപ്പറമ്പ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി കെ ശ്യാമളയാണ് ഭാര്യ.

 

English summary
mv govindan deshabhimani chief editor
topbanner

More News from this section

Subscribe by Email