Wednesday November 14th, 2018 - 4:51:pm
topbanner

വീരേന്ദ്ര കുമാറിന്റെ രാജി അനാവശ്യം, യു.ഡി.എഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലീം ലീഗ്

Jikku Joseph
വീരേന്ദ്ര കുമാറിന്റെ രാജി അനാവശ്യം, യു.ഡി.എഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: എം.പി വീരേന്ദ്ര കുമാറിന്റെ രാജി അനാവശ്യമായിരുന്നുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

മുത്തലാഖ് ബില്‍ അപ്രായോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി, ബില്ലിലെ വ്യവസ്ഥയില്‍ വൈരുദ്ധ്യമുണ്ടെന്നും, ബുധനാഴ്ച്ച ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

English summary
muslim league claim that m.p veerendrakumar resignation was unnecessary
topbanner

More News from this section

Subscribe by Email