Monday April 12th, 2021 - 8:15:am

ബാങ്ക് വിളി ഖരഹരപ്രിയ രാഗത്തില്‍ മനോഹരമായി ചിട്ടപ്പെടുത്തി പിള്ളയ്ക്ക് മറുപടി

NewsDesk
ബാങ്ക് വിളി ഖരഹരപ്രിയ രാഗത്തില്‍ മനോഹരമായി ചിട്ടപ്പെടുത്തി പിള്ളയ്ക്ക് മറുപടി

കോഴിക്കോട്: ബാങ്ക് വിളി നായയുടെ കുരപോലയാണെന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തിന് യുവ സംഗീത സംവിധായകനായ നാസര്‍ മാലിക്കിന്റെ മറുപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാങ്ക് വിളി ഖരഹരപ്രിയ രാഗത്തില്‍ ബാങ്ക് ചിട്ടപ്പെടുത്തി അത് സുഹൃത്തും സംഗീത സംവിധായകനുമായ നിഖില്‍ പ്രഭയെക്കൊണ്ട് പാടിക്കുകയായിരുന്നു നാസിര്‍ മാലിക്.

ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സര്‍ഗാത്മക പ്രതികാരത്തോളം മധുരമായ മറ്റൊരു രീതിയില്ലെന്നും ഇത് ഹിസാത്മകവുമല്ലെന്നും നാസര്‍മാലിക് പറഞ്ഞു.

പത്തനാപുരം കമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗത്തില്‍ വെച്ചാണ് ബാലകൃഷ്ണപിള്ള ന്യൂനപക്ഷങ്ങളെയും ബാങ്കുവിളിയെയും അധിക്ഷേപിച്ച് സംസാരിച്ചത്.

കേരളത്തിലേക്കുള്ള ഗള്‍ഫ് വിമാനങ്ങളെല്ലാം പഴയത്; യന്ത്രത്തകരാറുകള്‍ പതിവാകുന്നു

സരിതയും പത്മകുമാറും അടുത്ത ബന്ധം; 277 എസ്എംഎസും ദീര്‍ഘ സംഭാഷണങ്ങളും

English summary
music director nazarmalik reply to balakrishna pillai controversy speech
topbanner

More News from this section

Subscribe by Email